Gandhi life history in malayalam
ഗാന്ധിജിയുടെ ചരിത്രം...
Gandhi Jayanti: മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം അറിയാം വര്‍ഷങ്ങളിലൂടെ
Samayam Malayalam | Updated: 29 Sept 2022, 3:07 pm
Subscribe
Mahatma Gandhi Biography : 1869 ല്‍ ഗാന്ധിജി ജനിക്കുന്നത് മുതല്‍ 1948ല്‍ ഗാന്ധിജി കൊല്ലപ്പെടുന്നതു വരെയുള്ള ജീവചരിത്രത്തിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ മനസ്സിലാക്കാം.10 sentences about mahatma gandhi in malayalam
രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നൽകിയ സംഭാവനകളും പ്രധാനമാണ്
ഹൈലൈറ്റ്:
- ഗാന്ധിജി ജനിച്ചത് 1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിൽ
- വിവാഹം 1883ല്‍
- അന്തരിച്ചത് 1948 ജനുവരി 30ന്
അച്ഛന്‍ കരംചന്ദ് ഗാന്ധി. മാതാവ് പുത്ലിബായ് ബനിയ സമുദായത്തിലെ അംഗായിരുന്നു പുത്‌ലിബായ്. 1887ല്‍ ഗാന്ധിജി മെട്രിക്കുലേഷന്‍ പാസാകുന്നു. 1883ല്‍ കസ്തൂര്‍ബയുമായുള്ള വിവാഹം.
Gandhi Sahithyam - Malayalam PDF. Gandhi Sahithyam 7 Volumes in Malayalam.1885ല്‍ പിതാവ് മരിച്ചു. 1887ലാണ് അദ്ദേഹം ബാരിസ്റ്റര്‍ പരീക്ഷയ്ക്ക് പഠിക്കാനായി ഇംഗ്ലിണ്ടിലേക്ക് തിരിക്കുന്നു.
1891ലാണ് ബാരിസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് അദ്ദേഹം തിരികെ മടങ്ങിയെത്തിയത്. പിന്നീട് ദക്ഷിണാഫ്രിക്കയ